പത്തനംതിട്ട: പമ്പയില്‍നിന്ന് ശബരിമല സന്നിധാനത്തേക്ക് സാധനങ്ങളുമായി പോയ ട്രാക്ടര്‍ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. അട്ടത്തോട് സ്വദേശി ഷിനോയ് (26) ആണ് മരിച്ചത്. സ്വാമി അയ്യപ്പന്‍ റോഡിലായിരുന്നു അപകടം.