Categories

‘ടെസ്റ്റ് നിര്‍ത്തേണ്ട സമയമായി’ മഞ്ജരേക്കര്‍

മുംബൈ: ടെസ്റ്റ് മല്‍സരങ്ങള്‍ ക്രിക്കറ്റിന്റെ പഴഞ്ചന്‍ കാഴ്ച്ചപ്പാടാണ് വ്യക്തമാക്കുന്നതെന്ന് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ട്വന്റ-20 യില്‍ കൂടുതലായി ശ്രദ്ധിക്കണമെന്നും ഇത് യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരമൊരുക്കുമെന്നും മഞ്ജരേക്കര്‍ പറഞ്ഞു.

ട്വന്റി-20 എന്നത് ബാറ്റ്‌സ്മാന്‍മാരുടെ മാത്രം കളിയല്ല. ബൗളര്‍മാര്‍ക്കും മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാനാകും. ഐ പി എല്‍ മല്‍സരങ്ങളില്‍ ഷെയിന്‍ വോണ്‍ അടക്കമുള്ള താരങ്ങള്‍ മികച്ച പ്രകടനം ഇതിന് ഉദാഹരണമാണെന്നും മുന്‍ ഇന്ത്യന്‍ താരം പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.