മുംബൈ സ്‌ഫോടനക്കേസില്‍ കോടതി അനുവദിച്ച സമയത്തിനുള്ളില്‍ തന്നെ ഞാന്‍ കീഴടങ്ങും. മാപ്പപേക്ഷ ഇതേവരെ നല്‍കിയിട്ടില്ല. അത് നല്‍കേണ്ടെന്നാണ് തീരുമാനം.

Ads By Google

കോടതിവിധിയെ മാനിക്കുന്നു. ഞാന്‍ രാജ്യത്തെ സ്‌നേഹിക്കുന്നു. ഇത്തരം ചര്‍ച്ചകള്‍ അവസാനിപ്പിക്കാം. തകര്‍ന്ന മനുഷ്യനാണ് ഞാന്‍. ജീവിതത്തിലെ വിഷമകരമായ നിമിഷങ്ങളാണിത്.

എന്റെ കുടുംബം തകര്‍ന്നു. എന്നെ സഹായിച്ചവരോട് നന്ദി പറയുന്നു. ഇനിയുള്ള സമയം ഏറെ ജോലികള്‍ തീര്‍ക്കാനുണ്ട്. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കണം