Categories

Headlines

സാനിയക്ക് തുടക്കത്തില്‍ തന്നെ തോല്‍വി

മെല്‍ബണ്‍: ഇന്ത്യയുടെ ടെന്നിസ് താരം സാനിയ മിര്‍സ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സിംഗിള്‍സിലെ ആദ്യ റൗണ്ടില്‍ തന്നെ പുറത്ത്. ഇരുപത്തിയേഴാം സീഡ് ഫ്രാന്‍സിന്റെ അരാവനെ റെസായിയോയാണ് 6-4, 6-2 എന്നിങ്ങനെ നേരിട്ടുള്ള സെറ്റുകള്‍ക്കു സാനിയയെ തോല്‍പിച്ചത്.

ഡബിള്‍സില്‍ സ്‌പെയിനിന്റെ വെര്‍ജീനിയ റൗനോ പാസകുലിനൊപ്പം മത്സരിക്കുന്ന സാനിയയുടെ ആദ്യ മത്സരം ഇന്തൊനീഷ്യയുടെ യായുക് ബാസുകിയും ജപ്പാന്റെ കിമികോ ഡേറ്റും ഉള്‍പ്പെടുന്ന സഖ്യവുമായാണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

‘ഹേ ഗൂഢാലോചനക്കാരെ നിങ്ങള്‍ക്ക് സഖാവിനെ കൊല്ലാനാവും, പക്ഷേ ചതി കൊണ്ട് തോല്‍പ്പിക്കാനാകില്ല’; ആശുപത്രിക്കിടക്കയില്‍ നിന്ന് കൈചുരുട്ടി മുദ്രാവാക്യം വിളിച്ച് ഉമ്മന്‍ ചാണ്ടിയുടെ നാട്ടുകാരി

കോട്ടയം: കേരളം ആകാംഷയോടെയായിരുന്നു ലാവ്‌ലിന്‍ കേസിലെ ഹൈക്കോടതി വിധിയ്ക്ക് കാത്തിരുന്നത്. ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റവിമുക്തനാണെന്ന കോടതി പ്രഖ്യാപിച്ചു. പിണറായിയുടെ വിജയത്തില്‍ പാര്‍ട്ടിക്കാരായവരും അല്ലാത്തവരുമൊക്കെ ആഹ്ലാദിച്ചു. എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തയായ ഒരാള്‍ ഉണ്ടായിരുന്നു അതും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മണ്ഡലമാ