Categories

സാനി­യ മിര്‍­സ യു എസ് ഓ­പ്പ­ണി­ന് യോഗ്യ­ത നേടി

ന്യൂ­യോര്‍ക്ക്: ഇ­ന്ത്യന്‍ ടെ­ന്നി­സ്­താ­രം സാനി­യ മിര്‍­സ യു എസ് ഓ­പ്പ­ണി­ന് യോഗ്യ­ത നേടി. സീ­ഡ് ചെ­യ്യ­പ്പെ­ടാ­ത്ത സാനിയ കൊ­ളം­ബി­യ­യു­ടെ കാ­റ്റലി­ന കാ­സ്റ്റാ­നോയെ 6-1,1-6,6-3 സെ­റ്റു­കള്‍­ക്കാ­ണ് തോല്‍­പ്പി­ച്ച­ത്.

2005ല്‍ ആ­സ്‌­ട്രേ­ലിയന്‍ ഓ­പ്പ­ണില്‍ മു­ന്നേ­റ്റം ന­ട­ത്തി­യ­ശേ­ഷം ഇ­താ­ദ്യ­മാ­യാ­ണ് സാനി­യ മി­ക­ച്ച മു­ന്നേ­റ്റം ന­ട­ത്തു­ന്നത്. ലോ­ക­റാ­ങ്കിം­ഗില്‍ 160 ാം സ്ഥാ­ന­ത്താ­ണ് സാനി­യ ഇ­പ്പോള്‍. പ­രി­ക്കു­കാര­ണം പ­ല­പ്രമു­ഖ മല്‍­സ­ര­ങ്ങ­ളില്‍ നിന്നും താ­ര­ത്തി­ന് പിന്‍­മാ­റേ­ണ്ടി­വ­ന്നി­രുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.