മറയൂര്‍: കരിമുട്ടിയില്‍ ചന്ദനം കടത്തുന്നതിനിടെ വനംവകുപ്പിന്റെ ട്രൈബല്‍ ട്രക്കേഴ്‌സ് പിടിയിലായി. അലമ്പട്ടി സ്വദേശി രാജേഷ്, ബിനു എന്നിവരാണ് പിടിയിലായത്.
ചിന്നാര്‍ വന്യമൃഗ സങ്കേതത്തിലെ കരിമ്പാറ ഭാഗത്തുവച്ചാണ് ഇരുവരെയും പിടികൂടിയത്.