മറയൂര്‍: മറയൂര്‍ ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ നിന്ന് അന്തര്‍സംസ്ഥാന ചന്ദനക്കടത്ത് സംഘത്തെ പിടികൂടി. സേലം സ്വദേശികളായ ദേവരാജ്, മണി എന്നിവരെയാണ് വനംവകുപ്പിന്റെ പ്രത്യേകസംഘം പിടികൂടിയത്.

ഇവരുടെ കൈയ്യില്‍ നിന്നും 70 കിലോ ചന്ദനം കണ്ടെത്തിയിട്ടുണ്ട്. വനംമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് അന്വേഷണം നടത്തിയത്.

Subscribe Us: