എഡിറ്റര്‍
എഡിറ്റര്‍
നോക്കിയയെ പിന്തള്ളി സാംസങ് ഒന്നാമതായി
എഡിറ്റര്‍
Saturday 28th April 2012 11:33am

സിയോള്‍: സൗത്ത് കൊറിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാംസങ് ഇലക്ട്രോണിക്ക്‌സ് ആദ്യമായി മൊബൈല്‍ വിപണന രംഗത്തെ രാജാക്കന്‍മാര നോക്കിയയെ പിന്തള്ളി ഒന്നാമതായി.

സാംസങിന്റെ പതിനാലാം വര്‍ഷം പൂര്‍ത്തിയാക്കാനിരിക്കെയാണ് മൊബൈല്‍ വിപണി ഇവര്‍ കീഴടക്കിയത്. സാംസങ് 93.5 ദശലക്ഷം മൊബൈല്‍ സെറ്റുകളാണ് ഈ വര്‍ഷം ഇതു വരെ വിറ്റത്. ഇത് ലോക മൊബൈല്‍ വിപണിയുടെ 25.4 ശതമാനവുമാണ്. നോക്കിയയ്ക്ക 82.7 ദശലക്ഷം മൊബൈല്‍ മാത്രമാണ് ഈ വര്‍ഷം വില്‍ക്കാന്‍ സാധിച്ചത് ഇത് വിപണിയുടെ 22.5 ശതമാനമാണ്.

 

 

Malayalam News

Kerala News in English

Advertisement