സാംസങ്ങിന്റെ ഗാലക്‌സി നോട്ട് 10.1 ഉടന്‍ വിപണിയിലെത്തുമെന്ന് കമ്പനി അറിയിച്ചു. വില്‍പ്പനയുടെ ആദ്യ പടിയായി തിരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളില്‍ മാത്രമാണ് ആദ്യം വില്‍ക്കപ്പെടുന്നത്.