Categories

ഖദീര റയല്‍ മാഡ്രിഡില്‍

മാഡ്രിഡ്: ജര്‍മനിയുടെ മധ്യനിര താരം സമി ഖദീര ഇനി റയല്‍ മാഡ്രിഡിനായി കളിക്കും. അഞ്ചുവര്‍ഷത്തേക്കാണ് ഖദീരയുമായി റയല്‍ കരാറുണ്ടാക്കിയിരിക്കുന്നത്. 11.7 മില്യണ്‍ പൗണ്ടിന്റെതാണ് പുതിയ കരാര്‍.

ലോകകപ്പില്‍ ജര്‍മനിക്കായി മികച്ച പ്രകടനമായിരുന്നു ഖദീര നടത്തിയത്. റയലിനായി കളിക്കാനുള്ള ാഗ്രഹം ഖദീര പ്രകടിപ്പിച്ചിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.