Categories

സമ്പത്ത് മരിച്ചത് പോലീസ് പീഡനം മൂലമെന്ന് ആരോപണം

പാലക്കാട്: പുത്തൂരില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി സമ്പത്ത് മരിച്ചത് പൊലീസ് പീഡനം കാരണമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

മരണത്തില്‍ ദൂരൂഹതയുണ്ടെന്നും സമ്പത്തിന്റെ ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകള്‍ ഉണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു. നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെ മൃതദേഹം ഏറ്റെടുക്കില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.

One Response to “സമ്പത്ത് മരിച്ചത് പോലീസ് പീഡനം മൂലമെന്ന് ആരോപണം”

  1. dr khaleel

    i think he deserves death.i congrajulate our police.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.