Categories

ബിഗ്­ ബോ­സ് നാലാം സീ­സണ്‍ സല്‍­മാന്‍ അ­വ­ത­രി­പ്പിക്കും

മുംബൈ: പ്ര­ശ­സ്­ത റി­യാ­ലി­റ്റി ഷോ ബി­ഗ് ബോ­സ്സി­ന്റെ നാലാം സീസണ്‍ അ­വ­താ­ര­ക­നാ­യി മ­സില്‍ ഖാന്‍ സല്‍­മാന്‍ വ­രുന്നു. മെ­ഗാ­സ്­റ്റാര്‍ അ­മി­താ­ഭ് ബ­ച്ച­നാ­യി­രു­ന്നു ഇ­തി­നു മുമ്പ് ബി­ഗ് ബോ­സ് അ­വ­ത­രി­പ്പി­ച്ചി­രു­ന്നത്. സൂപ്പര്‍ സ്റ്റാര്‍ ഷാ­രൂ­ഖ് ഖാന്‍ ആ­യി­രിക്കും പുതി­യ അ­വ­താ­ര­കന്‍ എ­ന്ന അ­ഭ്യൂ­ഹ­ങ്ങ­ളു­ണ്ടാ­യി­രുന്നു.

അ­ടു­ത്ത സീ­സ­ണി­ലെ അ­വ­താ­ര­ക­നാ­യി സല്‍­മാ­നെ തീ­രു­മാ­നി­ച്ചു­വെ­ന്നും ഒ­ൗദ്യോ­ഗി­ക­മാ­യി ഉ­ടന്‍ അ­ത് അ­റി­യി­ക്കു­മെ­ന്നും വി­നോ­ദ ടെ­ലി­വി­ഷന്‍ ചാ­നലാ­യ ക­ളേ­ഴ്‌­സി­ന്റെ അധി­കൃ­തര്‍ അ­റി­യിച്ചു.

സോ­ണി ടെ­ലി­വി­ഷ­നില്‍ കോന്‍ ബനേ­ഗ ക­രോര്‍­പ­തി­യു­ടെ രണ്ടാംഘ­ട്ട­ത്തി­ന് ബച്ചന്‍ സമ്മ­തം മൂ­ളി­യ­തോ­ടെ­യാ­ണ് ബി­ഗ് ബോസ് പ്ര­തി­സ­ന്ധി­യി­ലാ­യത്. അക്ഷ­യ് കു­മാ­റി­ന്റെയും ഷാ­രൂ­ഖ് ഖാ­ന്റെയും പേ­രു­ക­ളാ­ണ് പി­ന്നീ­ട് പറ­ഞ്ഞ് കേ­ട്ടത്.

ഇ­ന്നു വൈ­കീ­ട്ടു ന­ട­ക്കു­ന്ന ച­ട­ങ്ങില്‍ സല്‍­മാ­ന്റെ പേ­രു പ്ര­ഖ്യാ­പി­ക്കു­മെന്നും ക­ളേ­ഴ്‌­സ് ടി വി പ­റഞ്ഞു. ഒ­ക്ടോ­ബ­റി­ലാ­ണ് ബി­ഗ് ബോ­സ് സം­പ്രേക്ഷ­ണം ചെ­യ്യാന്‍ ഉ­ദ്ദേ­ശി­ക്കു­ന്ന­തെ­ങ്കി­ലും കോന്‍ ബനേ­ഗ ക­രോര്‍­പ­തി­യു­ടെ സം­പ്രേ­ക്ഷ­ണവും ഒ­രേ­സ­മ­യ­ത്താണ്. ബ്രി­ട്ടീ­ഷ് റി­യാ­ലി­റ്റി ഷോയാ­യ ബി­ഗ് ബ്ര­ദ­റി­ന്റെ ഇ­ന്ത്യന്‍ പ­തി­പ്പാ­ണ് ബി­ഗ് ബോ­സ്. പ്ര­ശ­സ്­ത­രെ മൂ­ന്നുമാ­സം പുറം­ലോ­ക­വു­മാ­യി യാ­തൊ­രു­ബ­ന്ധ­വു­മില്ലാതെ ഒ­രു വീ­ടി­നു­ള്ളി­ല്‍ അ­ട­ച്ചി­ട്ടു­ന്ന­താ­ണ് പ­രി­പാടി.

അര്‍ഷ­ദ് വാര്‍സി, ശില്‍­പ്പാ­ഷെട്ടി, അ­മി­താ­ഭ് ബ­ച്ചന്‍ എ­ന്നി­വ­രാണ് ഈ പ­രി­പാ­ടി അ­വ­ത­രി­പ്പി­ച്ചി­രു­ന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.