Categories

Headlines

സൈ­ന വേള്‍­ഡ് ബാ­ഡ്­മിന്റണ്‍ ക്വാര്‍­ട്ട­റില്‍

പാ­രിസ്: ഇ­ന്ത്യ­യു­ടെ ബാ­ഡ്­മിന്റണ്‍ സെന്‍­സേ­ഷന്‍ സൈ­ന നേ­വാള്‍ ലോ­ക­ചാ­മ്പ്യന്‍­ഷി­പ്പി­ന്റെ ക്വാര്‍­ട്ടര്‍ ഫൈ­ന­ലില്‍ ക­ടന്നു. റ­ഷ്യ­യു­ടെ എല്ലാ ദി­യല്‍­ഹി­യെ 21-14, 21-18 സെ­റ്റു­കള്‍­ക്ക് ത­കര്‍­ത്താ­ണ് സൈ­ന ക്വാര്‍­ട്ട­റി­ലെ­ത്തി­യ­ത്.

മി­ക്‌സ­ഡ് ഡ­ബിള്‍­സില്‍ ഇ­ന്ത്യ­യു­ടെ ദി­ജു-ജ്വാ­ല ഗു­ട്ട സഖ്യം ക്വാര്‍­ട്ട­റി­ലെ­ത്തി­യി­ട്ടുണ്ട്. സിം­ഗ­പ്പൂ­രി­ന്റെ ചാ­യൂ­ട്ട് ട്രി­യാര്‍­ട്ട്-ലി യാവോ സ­ഖ്യ­ത്തെ­യാ­ണ് ഇ­ന്ത്യന്‍ ടീം പ­രാ­ജ­യ­പ്പെ­ടു­ത്തി­യത്. സ്‌­കോ­ര്‍, 14-21, 21-18, 21-14.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.