Categories

സൈ­ന നെ­ഹ്‌വാള്‍ ലോ­ക ചാ­മ്പ്യന്‍­ഷി­പ്പില്‍ നിന്ന് പുറ­ത്ത്

ന്യൂ­ദല്‍ഹി: ഇന്ത്യ­യു­ടെ സൈ­ന നെ­ഹര്‍­വാള്‍ ലോ­ക ബാ­ഡ്­മിന്റണ്‍ ചാ­മ്പ്യന്‍­ഷി­പ്പില്‍ നി­ന്ന് പു­റ­ത്തായി. ക്വാര്‍­ട്ടര്‍ ഫൈ­ന­ലില്‍ ചൈ­ന­യു­ടെ ചി­യാ­ങ് വാനാ­ണ് സൈന­യെ പ­രാ­ജ­യ­പ്പെ­ടു­ത്തി­യ­ത്. 21-8,21-14 സ്‌­കോ­റു­കള്‍­ക്കാ­ണ് ചി­യാ­ങി­ന്റെ വി­ജയം.

ഇതോടെ ബാഡ്മിന്റണില്‍ ഒന്നാം റാങ്കെന്ന സൈനയുടെ സ്വപ്നത്തിനും തിരിച്ചടിയേറ്റു. ഇന്ന് വിജയിച്ചാല്‍ നിലവിലെ ഒന്നാം സ്ഥാനക്കാരി ചൈനയുടെ വാങ് യിഹാനെ പിന്തള്ളി സൈന ഒന്നാം റാങ്കിലെത്തുമായിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.