എഡിറ്റര്‍
എഡിറ്റര്‍
തായ്‌ലന്റ് ഓപ്പണ്‍: സൈന സെമിയില്‍
എഡിറ്റര്‍
Saturday 9th June 2012 8:55am

ബാങ്കോക്ക്: തായ്‌ലന്‍ഡ് ഓപണ്‍ ഗ്രാന്റ് പ്രീ ഗോള്‍ഡ് ടെന്നിസ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ സൈന നെഹ്വാള്‍ സെമി ഫൈനലില്‍ പ്രവേശിച്ചു. സൈനയുടെ ഇന്നത്തെ എതിരാളി ജപ്പാന്റെ നൊസോമി ഒക്കുഹാരയോ ആണ്.

ലോക അഞ്ചാം നമ്പര്‍ താരമായ സൈന, ലണ്ടന്‍ ഒളിംപിസില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയാണ്. സീസണിലെ രണ്ടാം കിരീടം തേടുന്ന സൈന ക്വാര്‍ട്ടറില്‍ തോല്‍പിച്ചതു തായ്‌ലന്‍ഡിന്റെ സാപ്‌സിറീ തയെറാട്ടനച്ചായിയെയാണ് (21-10, 22-20).

Advertisement