ക്വാലലംപൂര്‍: മലേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ സൈന നേവാള്‍ ഫൈനലില്‍ കടന്നു. സെമിഫൈനലില്‍ ഏഴാം സീഡ് കൊറിയയുടെ ജി ഹുവാന്‍സംഗിനെ തോല്‍പ്പിച്ചാണ് സൈന ഫൈനലില്‍ പ്രവേശിച്ചത്. സ്‌കോര്‍ 21-14, 21-13.

ഫൈനലില്‍ ലോക നംബര്‍ വണ്‍ താരമായ ചൈനയുടെ ചിംങ് വാങ്ങിനെയാണ് സൈന നേരിടുന്നത്.

കഴിഞ്ഞ ഗുവാങ്ഷു ഏഷ്യന്‍ ഗെയിംസില്‍ കിരീടം നേടിയതാരമാണ് ചിംങ് വാങ്ങ്.