Categories

ബാബയെ സമാധിയിരുത്തി

satyasai-babaപുട്ടപര്‍ത്തി: പതിനായിരങ്ങളുടെ പ്രാര്‍ത്ഥനയോടെ സായിബാബബാബയെ സമാധിയിരുത്തി . പുട്ടപര്‍ത്തിയിലെ പ്രശാന്തിനിലയത്തിലുള്ള കുല്‍വന്ദ് ഹാളിമൂന്ന് മണിക്കൂര്‍ നീണ്ട ചടങ്ങുകള്‍ക്കൊടുവില്‍ സമാധിയിരുത്തിയത്.

18 പുരോഹിതരുടെ നേതൃത്വത്തില്‍ ബാബയുടെ ഇളയസഹോദരനായ ജാനകിരാമയ്യയുടെമകന്‍ രത്‌നാകറാണ് അന്ത്യകര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചത് . ഇവരെക്കൂടാതെ 5 മതങ്ങളെ പ്രതിനിധീകരിച്ച് 5 പുരോഹിതരും പങ്കടുത്തു . സമാധി ഇരുത്തല്‍ ചടങ്ങിനുശേഷം 11 ദിവസം ഭക്തര്‍ക്ക് ബാബയുടെ സമാധി ദര്‍ക്കാന്‍ സൗകര്യമൊരുക്കിയിരുന്നു . പിന്നീട് ഷിര്‍ദി മാതൃകയില്‍ സ്മൃതിമണ്ഡപം തയ്യാറാക്കും.

ഇന്നലെ ഭക്തജനങ്ങളുടെ വന്‍തിരക്കാണ് പുട്ടപര്‍ത്തിയില്‍ അനുഭവപ്പെട്ടത്. ആന്ധ്രയിലെ സെക്കന്തരാബാദ്, വിശാഖപട്ടണം, വിജയവാഡ എന്നിവിടങ്ങളില്‍നിന്നും ഭക്തരെ എത്തിക്കാന്‍ പ്രത്യേകം ട്രെയിനുകള്‍ ഓടിച്ചിരുന്നു

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.