കോഴിക്കോട്: മൊബൈല്‍ ക്യമാറ സംഭവവുമായി ബന്ധപ്പെട്ട് സാഗര്‍ ഹോട്ടല്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ പോലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശം.

ഹോട്ടല്‍ തുറക്കാനുള്ള ജില്ലാ കലക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കോടതി നിര്‍ദേശം.