Categories

Headlines

ഹി­ന്ദു തീ­വ്ര­വാ­ദവും രാ­ജ്യ­സു­ര­ക്ഷ­യ്­ക്ക് ഭീഷണി: ചി­ദംബരം

ന്യൂ­ദല്‍­ഹി: ഹി­ന്ദു തീ­വ്ര­വാ­ദവും രാ­ജ്യ­ത്തി­ന്റെ ആ­ഭ്യ­ന്ത­ര­സു­ര­ക്ഷ­യ്­ക്ക ഭീഷ­ണി ഉ­യര്‍­ത്തു­ന്ന­തായി ആ­ഭ്യ­ന്ത്ര­മന്ത്രി പി ചി­ദം­ബരം. മാ­വോ­യി­സ്­റ്റു­ക­ളു­മാ­യി ചര്‍­ച്ച­യ്­ക്ക് ത­യ്യാ­റാ­ണെ­ന്ന­റി­യി­ച്ചിട്ടും അ­വ­രില്‍ നിന്നും പ്ര­തി­കര­ണ­മൊന്നും ല­ഭി­ച്ചി­ട്ടി­ല്ലെ­ന്നും ആ­ഭ്യ­ന്ത­ര­മന്ത്രി പ­റഞ്ഞു. ദല്‍­ഹി­യില്‍ വി­വി­ധ സം­സ്ഥാ­ന­ങ്ങ­ളില്‍ നി­ന്നുള്ള പോ­ലീ­സ് മേ­ധാ­വി­ക­ളു­ടെ യോ­ഗ­ത്തില്‍ സം­സാ­രി­ക്കു­ക­യാ­യി­രു­ന്നു അ­ദ്ദേ­ഹം.

അ­തിര്‍­ത്തി ക­ട­ന്നു­ള്ള ആ­ക്ര­മ­ണ­ങ്ങ­ളില്‍ കുറ­വ് സം­ഭ­വി­ച്ചി­ട്ടുണ്ട്. എ­ന്നാല്‍ രാജ്യം ഇ­പ്പോഴും ഭീ­ക­രാ­ക്ര­മ­ണ­ഭീ­ഷ­ണി­യി­ലാണ്. മാ­വോ­വാ­ദി­ക­ളു­മാ­യി ചര്‍­ച്ച­യ്­ക്ക് കേന്ദ്രം ത­യ്യാ­റാണ്. ഉള്‍­ഫ­യുള്‍­പ്പ­ടെ­യു­ള്ള സം­ഘ­ട­ന­കള്‍ ചര്‍­ച്ച­യ്­ക്ക് ത­യ്യാ­റാ­വ­ണ­മെന്നും ചി­ദംബ­രം ആ­വ­ശ്യ­പ്പെട്ടു.

One Response to “ഹി­ന്ദു തീ­വ്ര­വാ­ദവും രാ­ജ്യ­സു­ര­ക്ഷ­യ്­ക്ക് ഭീഷണി: ചി­ദംബരം”

  1. riyazali naimarmoola

    ellatharathilulla veekaravadavum aapath

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.