sadikaliമലപ്പുറം: മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡണ്ടായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ നിയമിച്ചു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റതിനെത്തുടര്‍ന്നാണു സാദിഖലി സ്ഥാനമേറ്റത്.