Categories

സ­ച്ചിനും യു­വിയും സ്‌­പെ­യിനി­നൊപ്പം: ധോ­ണി­ക്ക് ഇ­ഷ്ട­ടീ­മില്ല

ചെന്നൈ: ലോ­കക­പ്പ് ക­ലാ­ശ­പ്പോ­രാ­ട്ട­ത്തി­ലേ­ക്ക് അ­ടു­ക്കു­മ്പോള്‍ ഇ­ന്ത്യന്‍ ക്രി­ക്ക­റ്റ് താ­ര­ങ്ങ­ളു­ടെ ആ­വേ­ശ­ത്തിനും കു­റ­വില്ല. സ­ച്ചിനും യു­വ­രാ­ജും ദ്രാ­വിഡും സ്‌­പെ­യി­നി­നെ പി­ന്തു­ണ­ക്കു­മ്പോള്‍ ക്യാ­പ്­റ്റന്‍ ധോ­ണി­ക്ക് ഇത്ത­വ­ണ ഇ­ഷ്ട­ടീ­മു­ക­ളോ­ന്നു­മില്ല.

മ­നോ­ഹ­രമാ­യ ഒ­ത്തിണ­ക്കം കാ­ഴ്­ച്ച­വെ­യ്­ക്കു­ന്ന സ്‌­പെ­യിന്‍ ത­ന്നെ ക­പ്പു­യര്‍­ത്തു­മെ­ന്ന് മാ­സ്റ്റര്‍ ബ്ലാ­സ്റ്റര്‍ ക­രു­തുന്നു. പോള്‍ നീ­രാ­ളി­യു­ടെ പ്ര­വ­ച­ന­ത്തി­ന്റെ ബ­ല­ത്തില്‍ യു­വ­രാ­ജും പ­റ­യുന്നു, ക­പ്പ് ഇത്ത­വ­ണ സ്‌­പെ­യി­നി­ന് തന്നെ. എ­ന്നാല്‍ ഇ­ന്ത്യന്‍ ക്യാ­പ്­റ്റന്‍ ധോ­ണി­ക്ക് ഇ­ഷ്ട­ടീ­മില്ല. താന്‍ പി­ന്തു­ണ­ച്ച ടീ­മു­ക­ളെല്ലാം തോല്‍­ക്കാ­റാ­ണ് പ­തി­വെന്നും ഇ­ത്ത­വ­ണയും അ­ത് തെ­റ്റി­യി­ല്ലെന്നും ‘ന­വ­വരന്‍ ‘ പ­റഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.