Categories

സച്ചിന് സെഞ്ച്വറി: ഇന്ത്യ മികച്ച സ്‌കോറിലേക്ക്

ബാംഗ്ലൂര്‍: ആസ്‌ട്രേലിയക്കെതിരായ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക് നീങ്ങുന്നു. ആസ്‌ട്രേലിയയുടെ ആദ്യഇന്നിംഗ്‌സ് സ്‌കോറായ 478 ന് മറുപടിയായി മൂന്നാംദിനം ഉച്ചഭക്ഷണത്തിന് കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റിന് 224 റണ്‍സെടുത്തിട്ടുണ്ട്.

49 ാം സെഞ്ച്വറി (106*) കണ്ടെത്തിയ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലേക്ക് കുതിക്കുന്നത്. തന്റെ മികച്ച പ്രകടനം തുടരുന്ന സച്ചിന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 14,000 റണ്‍സും തികച്ചു. ഈ നേട്ടം കൈവരിക്കുന്ന ആദ്യകളിക്കാരനാണ് സച്ചിന്‍. ഓപ്പണര്‍ മുരളി വിജയ് (73*) ആണ് സച്ചിന് കൂട്ടായുള്ളത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

മുസ്‌ലിങ്ങള്‍ക്ക ഒത്തു ചേരുന്നതിന് വെള്ളിയും ക്രിസ്ത്യനികള്‍ക്ക് ഞായറുമുള്ളതുപോലെ ഹിന്ദുക്കള്‍ക്കില്ല;’ഹിന്ദു തീവ്രവാദികള്‍ പശുവിനെ വെട്ടി ക്ഷേത്രത്തിലിട്ട് മുസ്‌ലിമിന്റെ തലയില്‍ വച്ച് സമ്മര്‍ദ്ദമുണ്ടാക്കുന്നു; രാഹുല്‍ ഈശ്വര്‍ വീഡിയോ കാണം

 കൊച്ചി: ഹിന്ദുക്കളെയും മുസ്‌ലിങ്ങളെയും പരസ്പ്പരം തെറ്റിക്കാന്‍ ഹിന്ദു തീവ്രവാദികള്‍ ശ്രമിക്കാറുണ്ടെന്നും പശുവിനെ വെട്ടി അമ്പലത്തിലിട്ട് അത് മുസ്ലിങ്ങളുടെ തലയില്‍ വയ്ക്കുന്നുവെന്നും രാഹുല്‍ ഈശ്വര്‍. മുസ്‌ലിം സഹോദരന്മാര്‍ക്ക് ഒത്തു ചേരുന്നതിന് വെള്ളിയാഴ്ച ക്രിസ്ത്യന്‍ സഹോദരന്മാര്‍ക്ക് ഒത്തു ചേരുന്നതിന് ഞായറാഴ്ചയുമുള്ളതുപോലെ ഹിന്ദുക്കള്‍ക്ക് ഒരു ദിവസമില