എഡിറ്റര്‍
എഡിറ്റര്‍
സച്ചിന്റെ ആദ്യ ഫേസ്ബുക്ക് പോസ്റ്റിന് 4,10,000 ലൈക്ക്
എഡിറ്റര്‍
Tuesday 11th September 2012 1:06pm

ഇന്ത്യയുടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഫേസ്ബുക്കില്‍ അക്കൗണ്ട് തുടങ്ങി. അക്കൗണ്ട് തുടങ്ങിയ വിവരം അറിയിച്ച നിമിഷം തന്നെ ലഭിച്ചത് 4,10,000 ലൈക്ക്!

Advertisement