എഡിറ്റര്‍
എഡിറ്റര്‍
സൈനക്ക് സച്ചിന്റെ സമ്മാനം
എഡിറ്റര്‍
Monday 20th August 2012 12:10pm

ഹൈദരാബാദ്: ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് ആദ്യമായി ബാഡ്മിന്റണില്‍ മെഡല്‍ സമ്മാനിച്ച സൈന നെഹ്‌വാളിന് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സമ്മാനം.

Ads By Google

പ്രിയ വാഹനമായ ബി.എം.ഡബ്ല്യൂ കാര്‍ ആണ് സമ്മാനമായി സൈനക്ക് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സമ്മാനിച്ചത്. ഹൈദരാബാദില്‍ നേരിട്ടെത്തിയാണ് സച്ചിന്‍ സൈനക്ക് സമ്മാനം നല്‍കിയത്.

ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിയ എല്ലാ താരങ്ങളേയും ചടങ്ങില്‍ സച്ചിന്‍ അഭിനന്ദിച്ചു.

ഒളിമ്പിക്‌സ് ബാഡ്മിന്റണില്‍ മെഡല്‍ നേടുന്ന ആദ്യ താരമാണ് സൈന.

Advertisement