Categories

സ­ച്ചാര്‍ ക­മ്മി­റ്റി ശു­പാര്‍­ശ­കള്‍ ന­ട­പ്പാ­ക്കാന്‍ കേന്ദ്രം ഒന്നും തന്നില്ല

തി­രു­വ­നന്ത­പുരം: സ­ച്ചാര്‍ ക­മ്മി­റ്റി ശു­പാര്‍­ശ­ ചെയ്­ത പ­ദ്ധ­തികള്‍ ന­ട­പ്പാ­ക്കാന്‍ കേ­ന്ദ്ര സര്‍­ക്കാര്‍ സാ­മ്പ­ത്തി­ക­മാ­യി സ­ഹാ­യി­ച്ചി­ല്ലെ­ന്ന് മ­ന്ത്രി പാ­ലോ­ളി മു­ഹ­മ്മ­ദു­കുട്ടി. മ­ന്ത്രി­യു­ടെ പ്ര­സ്­താ­വ­ന നി­യ­മ­സ­ഭ­യില്‍ പ്ര­തു­പ­ക്ഷ ബ­ഹ­ള­ത്തി­നി­ട­യാ­ക്കി.സ്­പീ­ക്കര്‍ ഇ­ട­പ്പെ­ട്ട­തോ­ടെ­യാ­ണ് ബഹ­ളം ശ­മി­ച്ചത്.
കെ ബാ­ബു എം എല്‍ എ­യു­ടെ ചോ­ദ്യ­ത്തി­ന് മ­റു­പ­ടി­യായ­ണ് മ­ന്ത്രി ഇ­ക്കാര്യം പ­റ­ഞ്ഞത്. ഒ­രു ബ്ലോ­ക്കി­ലെ ഒ­രു സ്‌­പെ­ഷ്യല്‍ സ്­കൂ­ളെ­ങ്കിലും എ­യ്­ഡ­ഡാ­ക്കു­മെ­ന്ന് പാ­ലോ­ളി അ­റി­യിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.