സേലം: തമിഴ്‌നാട്ടിലെ സേലത്തിനടുത്ത് മേച്ചേരിയില്‍ വാഹനാപകടത്തില്‍ ഏഴു ശബരിമല തീര്‍ഥാടകര്‍ മരിച്ചു. ധര്‍മപുരിയില്‍ നിന്നു ശബരിമലയിലേയ്ക്കുപോയ വാനും കോയമ്പത്തൂരില്‍ നിന്നു ബാംഗളൂരിലേയ്ക്കുപോയ സ്വകാര്യബസും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം.

തമിഴ്‌നാട്ടില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

Subscribe Us:

Malayalam News

Kerala News in English