പത്തംതിട്ട: അയ്യപ്പ ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടകന്‍ ഹൃദയാഘാതംമൂലം മരിച്ചു. കൊച്ചി പാറേപ്പറമ്പില്‍ രവീന്ദ്രന്‍ (64) ആണ് മരിച്ചത്.