പത്തനംതിട്ട: ശബരിമലിയിലെ അന്നദാനകൗണ്ടറില്‍ സംഭാവനയില്‍ തിരിമറി നടത്തിയ ദേവസ്വം ജീവനക്കാരനെ അറസ്റ്റുചെയ്തു.
മൂവാറ്റുപുഴ അറകുളം ക്ഷേത്രം ജീവനക്കാരന്‍ ശ്രീജിത്തിനെയാണ് അറസ്റ്റുചെയ്തത്. ഇയാളെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.