തിരുവനന്തപുരം: ഇന്ധന വില വര്‍ധനവ് മൂലം പ്രതിദിനം 12 ലക്ഷം രൂപയുടെ നഷ്ടമാണ് കെ.എസ്.ആര്‍.ടിസിക്ക് ഉണ്ടാകുന്നതെന്ന് ഗതാഗതമന്ത്രി വി.എസ്. ശിവകുമാര്‍.
അതുകൊണ്ടുതന്നെ യാത്രാനിരക്ക് വര്‍ധിപ്പിക്കേണ്ട സാഹചര്യമാണുള്ളതെന്നും മന്ത്രി പറഞ്ഞു.

കെ.എസ്.ആര്‍.ടിസിയുടെ പ്രതിമാസ നഷ്ടം ആകെ നാല്‍പത് കോടി രൂപയാണെന്നും മന്ത്രി നിയമസഭയിലാണ് അറിയിച്ചു.

Subscribe Us: