എഡിറ്റര്‍
എഡിറ്റര്‍
രൂപ താഴേക്ക് തന്നെ
എഡിറ്റര്‍
Tuesday 29th May 2012 11:51am

കൊച്ചി: കുറച്ചുനാളത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസം തിരിച്ചുവരവ് നടത്തുകയായിരുന്ന രൂപ വീണ്ടും ഇന്ന് താഴേക്ക് പോയി. വിദേശനാണ്യ വിപണിയില്‍ ഡോളറിനെതിരെ രൂപ ഇന്ന 42 പൈസ ഇടിഞ്ഞ് 55.60 ത്തിലെത്തി.

മാസാവസാനത്തോടെ ഇറക്കുമതിക്കാരില്‍ നിന്ന് ഡോളറിന് ഡിമാന്റ് കൂടിയതാണ് രൂപയുടെ വിലയിടിവിന് കാരണം. യൂറോയുടെ വിലയിടിഞ്ഞതും ഡോളറിന് നേട്ടമായി. അതായത് ഡോളര്‍ വാങ്ങാനായി 55.60 രൂപ നല്‍കണം. കഴിഞ്ഞ മൂന്ന് വ്യാപാരദിവസങ്ങളിലായി 82 പൈസ ഉയര്‍ന്ന ശേഷമാണ് രൂപ വീണ്ടും താഴേക്ക് പോകാന്‍ തുടങ്ങിയത്.

Advertisement