എഡിറ്റര്‍
എഡിറ്റര്‍
രൂപ റെക്കോഡ് താഴ്ചയില്‍
എഡിറ്റര്‍
Tuesday 22nd May 2012 12:30pm

മുംബൈ: ഡോളറുമായുള്ള രൂപയുടെ വിനിമയ മൂല്യം വീണ്ടും ഇടിഞ്ഞ് പുതിയ റെക്കോഡ് കുറിച്ചു. 55.09 രൂപ നിരക്കിലേക്കാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. തുടര്‍ച്ചയായി ഇത് അഞ്ചാം തവണയാണ് മൂല്യം ഇടിഞ്ഞ് പുതിയ റെക്കോഡ് കുറിക്കുന്നത്.

വ്യാപാരം ആരംഭിച്ച ഉടന്‍ ഇന്നലത്തെ ക്ലോസിങ്ങായ 55.03 രൂപ നിരക്കില്‍ നിന്നും നില മെച്ചപ്പെടുത്തി 54.95 എന്ന നിരക്കിലേക്ക് നില മെച്ചപ്പെടുത്തിയിരുന്നു. അടുത്ത ദിവസങ്ങളിലും രൂപയുടെ വില കുറയാന്‍ തന്നെയാണ് സാധ്യതയെന്നാണ് വിപണി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Advertisement