എഡിറ്റര്‍
എഡിറ്റര്‍
രൂപ ഇനിയും ഇടിയും
എഡിറ്റര്‍
Wednesday 27th June 2012 8:30am

കൊച്ചി: രൂപയുടെ മൂല്യം വരും ദിവസങ്ങളില്‍ ഇനിയും ഇടിയുമെന്ന് റിപ്പോര്‍ട്ട്. രൂപയുടെ മൂല്യം 58 മുതല്‍ 60 എന്ന നിലവാരത്തിലേക്ക് ഇടിയാന്‍ സാധ്യതയുണ്ടെന്നാണ് ദക്ഷിണാഫ്രിക്കന്‍ ബാങ്കായ ഫസ്‌ററ് രണ്ടിന്റെ ട്രഷറര്‍ കെ.ഹരിഹരന്‍ പറഞ്ഞത്.

ക്രൂഡോയില്‍ വിലയില്‍ വരുന്ന കുറവൊന്നും രൂപയുടെ തിരിച്ചുവരവിന് സഹായകരമാകുന്നില്ല. തിങ്കളാഴ്ച 58 ന് തൊട്ടടുത്തുവരെ രൂപയുടെ മൂല്യം ഇടിഞ്ഞിരുന്നു. അതിനിടെ ഇന്ന് രാവിലെ രൂപ നഷ്ടത്തോടെയാണഅ വ്യാപാരം തുടങ്ങിയത്.

57. 12 എന്ന നിലയിലാണ് രൂപ.

Advertisement