Categories

റു­മാ­നി­യ­യില്‍ സൈനി­ക വി­മാ­നം ത­കര്‍­ന്ന് 11 മരണം

lapuzha accidentബു­ച്ചാ­റ­സ്റ്റ്: റൊമാനിയന്‍ വ്യോമസേനാ വിമാനം തകര്‍ന്നുവീണ് 11 സൈനികര്‍ മരിച്ചതായി പ്രതിരോ­ധമ

ന്ത്രാലയം അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്നു സൈനിക­രെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സോവിയറ്റ് കാലഘട്ടത്തിലെ ആന്റനോവ് എ.എന്‍­2 വിമാനമാണ് ടൂസ്‌­ല വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെ തീപ്പിടിച്ച് തകര്‍­ന്നത്. പൈലറ്റിന്റെ കൈപ്പിഴയാണ് അപകടത്തിനിടയാക്കിയതെന്ന് പ്രാഥമിക റിപ്പോര്‍ട്ടു­ണ്ട്.

വ്യോമസേനയിലെ 9 പാരച്യൂട്ട് പരിശീലനകേഡറ്റുകളും മൂന്ന് വിമാനജീവനക്കാരും എയര്‍ഫോഴ്‌­സ് സ്­കൂള്‍ ലീഡറുമാണ് തകര്‍ന്ന വിമാനത്തിലുണ്ടായിരുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.