Categories

റ­ബ്ബര്‍ ഇ­റ­ക്കുമതി തീരു­വ 13.10 ശ­ത­മാ­ന­മാ­ക്കി ഉ­യര്‍ത്തും

ന്യൂ­ദല്‍­ഹി: റ­ബ്ബ­റി­ന്റെ ഇ­റ­ക്കു­മ­തി തീ­രുവ 13.10 ശ­ത­മാ­ന­മാ­ക്കി ഉ­യര്‍­ത്താന്‍ കേ­ന്ദ്ര­വാ­ണി­ജ്യ മ­ന്ത്രാല­യം തീ­രു­മാ­നി­ച്ചു. തീരു­വ കു­റച്ച­ത് പിന്‍­വ­ലി­ക്ക­ണ­മെ­ന്നാ­വ­ശ്യ­പ്പെ­ട്ട് വാ­ണി­ജ്യ­മന്ത്രി ആന­ന്ദ് ശര്‍മ­യെ സ­ന്ദര്‍­ശിച്ച ­കേ­ര­ള­ത്തില്‍ നി­ന്നു­ള്ള എം പി­മാര്‍­ക്കാ­ണ് ഉ­റ­പ്പു­ല­ഭി­ച്ചത്. നേര­ത്തേ ഇ­റ­ക്കുമ­തി തീ­രു­വ 20 ശ­ത­മാ­ന­ത്തില്‍ നിന്നും ത്തില്‍ നി­ന്നും 7.5 ശ­ത­മാ­ന­മാ­ക്കി കു­റ­ച്ച ന­ടപ­ടി വി­വാ­ദ­മാ­യി­രു­ന്നു.

വി­ദ­ഗ്­ധ­സ­മി­തി­യു­ടെ നിര്‍­ദ്ദേ­ശ­പ്ര­കാ­ര­മാ­ണ് തീരു­വ കു­റ­ച്ചത്. സ്വാ­ഭാവി­ക റ­ബ്ബ­റി­ന് രാ­ജ്യ­ത്തു­ള്ള ല­ഭ്യ­ത­ക്കു­റവും വി­ല­വര്‍­ധ­ന­വു­മാ­ണ് തീരു­വ കു­റ­യ്­ക്കാന്‍ കാ­ര­ണ­മെ­ന്നും ക­മല്‍­നാ­ഥ് പ­റ­ഞ്ഞു. റ­ബ്ബര്‍ ഇ­റ­ക്കുമ­തി തീരു­വ വര്‍­ധി­പ്പിച്ച­ത് സാ­ധാ­ര­ണ­ക്കാരാ­യ റ­ബ്ബര്‍­കൃ­ഷി­ക്കാ­രെ ബാ­ധി­ക്കു­മെന്നും കേ­ര­ള­ത്തില്‍ നി­ന്നു­ള്ള എം പി­മാര്‍ മ­ന്ത്രി­യെ അ­റി­യി­ച്ചി­ട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.