Categories

റ­ബ്ബര്‍ ഇ­റ­ക്കുമ­തി തീ­രു­വ: കെ എം മാ­ണി ഉ­പ­വ­സിക്കും

കോ­ഴി­ക്കോട്: റ­ബ്ബ­റി­ന്റെ ഇ­റ­ക്കുമ­തി തീ­രു­വ­ കു­റ­ച്ച­തില്‍ പ്ര­തി­ഷേ­ധി­ച്ച് 31 ന് കെ എം മാ­ണി­യു­ടെ നേ­തൃ­ത്വ­ത്തില്‍ ഉ­പ­വാ­സം സം­ഘ­ടി­പ്പി­ക്കു­മെന്ന്് കേര­ള­കോണ്‍­ഗ്ര­സ് എം നേ­താ­വ് പി സി ജോര്‍­ജ്ജ് പ­റ­ഞ്ഞു. തീരു­വ കു­റ­ച്ച­തി­നു­പി­ന്നില്‍ രാ­ജ്യാ­ന്ത­ര­ത­ല­ത്തില്‍ ഗുഢാ­ലോ­ച­ന ന­ട­ന്നി­ട്ടു­ണ്ടെന്നും അ­ദ്ദേ­ഹം ആ­രോ­പി­ച്ചു.

വ്യാ­വ­സായി­ക ഭീ­മന്‍­മാ­രെ സം­ര­ക്ഷി­ക്കാന്‍ മാ­ത്ര­മേ ന­ടപ­ടി ഉ­പ­ക­രിക്കൂ. റ­ബ്ബര്‍ കര്‍­ഷക­രെ ര­ക്ഷി­ക്കാന്‍ പ്ര­ധാ­ന­മന്ത്രി മന്‍­മോ­ഹന്‍ സിം­ഗ് ഇ­ട­പെ­ട­ണ­മെന്നും പി സി ജോര്‍­ജ്ജ് ആ­വ­ശ്യ­പ്പെ­ട്ടു. റ­ബ്ബര്‍­ഇ­റ­ക്കുമ­തി തീ­രു­വ 20 ശ­ത­മാ­ന­ത്തില്‍ നി­ന്നും 7.5 ശ­ത­മാ­ന­മാ­ക്കി കു­റ­ച്ചി­രുന്നു. കേ­ര­ള­ത്തില്‍ നി­ന്നു­ള്ള എം പി മാ­രു­ടെ സ­മ്മര്‍­ദ്ദ­ത്തേ­ത്തു­ടര്‍­ന്ന് ഇ­ത് 13 ശ­ത­മാ­ന­മാ­ക്കി ഉ­യര്‍ത്തി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.