തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ആര്‍.ടി.ഒ ഓഫീസുകളില്‍ വിജിലന്‍സ് റെഡ്. വിജിലന്‍സ് ഡയറക്റ്ററുടെ നിര്‍ദേശത്തേതുടര്‍ന്നാണ് റെയ്ഡ് നടത്തിയത്.

കൈക്കൂലി, അഴിമതി തുടങ്ങിയ വിവിധ പരാധികളുടെ അടിസ്ഥാനത്തിലാണ് റെയ്ഡിന് നിര്‍ദേശം നല്‍കിയത്. വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.