Categories

ദല്‍­ഹി­യില്‍ മാ­ധ്യ­മ ഓ­ഫി­സു­കള്‍­ക്ക് നേ­രെ ആര്‍ എ­സ് എ­സ് ആ­ക്രമണം

ഹൈ­ദ­രാ­ബാ­ദി­ലെ മ­ക്കാ­മ­സ്­ജി­ദ് സ്‌­ഫോ­ട­ന­ത്തില്‍ ആര്‍ എ­സ് എ­സ് പ്ര­വര്‍­ത്ത­കര്‍­ക്ക് പ­ങ്കു­ണ്ടെ­ന്ന് വാര്‍­ത്ത നല്‍കി­യ മാ­ധ്യ­മ­ങ്ങ­ളു­ടെ ഓ­ഫി­സു­ക­ള്‍ ആര്‍ എ­സ് എ­സ് പ്ര­വര്‍­ത്ത­കര്‍ അ­ക്ര­മിച്ചു. വാര്‍­ത്ത പുറ­ത്തു വിട്ട, ആ­ജ് ത­ക് ടി വി ട്യു­ഡെ എ­ന്നി­വ­യു­ടെ ന്യൂ­ദല്‍­ഹി­യി­ലെ ഓ­ഫി­സു­ക­ളാ­ണ് അ­ക്ര­മി­ക്ക­പ്പെ­ട്ടത്.

മാ­ലേ­ഗാ­വ്, അ­ജ്­മീര്‍ സ്‌­ഫോ­ട­ന­ക്കേ­സു­ക­ളില്‍ ആര്‍ എ­സ് എ­സ് പ­ങ്ക് വ്യ­ക്ത­മാ­ക്കു­ന്ന സ്റ്റി­ങ് ഓ­പ­റേ­ഷന്‍ ദൃ­ശ്യ­ങ്ങള്‍ പുറ­ത്ത് വി­ട്ട­തി­നെ തു­ടര്‍­ന്നാ­യി­രുന്നു ആ­ക്ര­മ­ണം. കു­റു­വ­ടി­കളും അ­റ്റു ആ­യു­ധ­ങ്ങ­ളു­മാ­യാണ് 100ഓ­ളം ആര്‍ എ­സ് എ­സ് പ്ര­വര്‍­ത്ത­ക­രാ­ണ് ടി വി ട്യു­ഡേ­യു­ടെ ഓ­ഫി­സി­ലേ­ക്ക് ഇര­ച്ചു ക­യ­റി­യ­ത്. ഓ­ഫി­സ് ഉ­പ­ക­ര­ണ­ങ്ങളും ഫര്‍­ണി­ച്ചറും അ­ക്ര­മി­കള്‍ ത­കര്‍ത്തു. ഒ­രു ക്യാ­മ­റാ­മാ­ന് പ­രി­ക്കേ­റ്റി­ട്ടുണ്ട്.

മു­തിര്‍­ന്ന ആര്‍ എ­സ് എ­സ് നേ­താ­വ് ഇ­ന്ദി­രേ­ശ് കു­മാ­റു­മാ­യി ബ­ന്ധ­പ്പെ­ട്ടാ­ണ് വാര്‍­ത്ത പുറ­ത്തു വ­ന്നത്. ഉ­പ­രാ­ഷ്ട്രപ­തി ഹ­മീ­ദ് അന്‍­സാ­രി­യുള്‍­പ്പെടെ പ്ര­ത്യേ­ക സ­മു­ദാ­യ­ത്തില്‍­പ്പെ­ട്ടവ­രെ കൊ­ല­പ്പെ­ടു­ത്തു­ന്ന­തി­നു­ള്ള ആര്‍ എ­സ് എ­സ് പ­ദ്ധ­തി­യി­ക്കു­റിച്ചും റി­പ്പോര്‍­ട്ടില്‍ വ്യ­ക്ത­മാ­ക്കി­യി­രുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.