ചേര്‍ത്തല: വാരനാട് സി.പി.എം- ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഏറ്റുമുട്ടലില്‍ രണ്ടു പേര്‍ക്ക് പരുക്കേറ്റു. ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വാരനാട് സ്വദേശികളായ ഷണ്‍മുഖന്‍, സുമേഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇരുവിഭാഗങ്ങളും തമ്മില്‍ തിങ്കളാഴ്ച ചേര്‍ത്തല ടൗണിലുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. വീടുകള്‍ക്കു നേരെയും ആക്രമണമുണ്ടായിട്ടുണ്ട്.

Subscribe Us: