എഡിറ്റര്‍
എഡിറ്റര്‍
തലശ്ശേരിയില്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് നേരെ ബോംബേറ്; ആറ് പേര്‍ക്ക് പരുക്കേറ്റു
എഡിറ്റര്‍
Wednesday 8th March 2017 7:44pm

 

 

തലശ്ശേരി: പൊന്ന്യത്തെ നായനാര്‍ റോഡില്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് നേരെ ബോംബേറ്. സംഭവത്തില്‍ ആറ് പേര്‍ക്ക് പരുക്കേറ്റു. ബോംബേറിന് പിന്നില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന് സി.പി.ഐ.എം ആരോപിച്ചു.

Advertisement