Categories

രാജ്യ സഭ സീറ്റ്: സി പി ഐ എം-ആര്‍ എസ് പി യോഗം തീരുമാനമാകാതെ പിരിഞ്ഞു

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് സംബന്ധിച്ച് സി പി എമ്മും-ആര്‍ എസ് പിയും നടത്തിയ ഉഭയകക്ഷി ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. എല്‍ ഡി ഫിന് ലഭിക്കുന്ന രണ്ട് സീറ്റുകളില്‍ ഒന്നു വേണമെന്നാണ് ആര്‍ എസ് പി ആവശ്യപ്പെട്ടിട്ടുള്ളത്.

എന്നാല്‍ രണ്ട് സീറ്റും തങ്ങള്‍ക്ക് വേണമെന്ന നിലപാടിലാണ് സി പി ഐ എം. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന എല്‍ ഡി എഫ് യോഗം തീരുമാനമാകാതെ പിരിഞ്ഞിരുന്നു. ഈ മാസം 11ന് വീണ്ടും യോഗം ചേരുന്നുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.