എഡിറ്റര്‍
എഡിറ്റര്‍
ആര്‍ എസ് സി സിറ്റി ഏരിയ സാഹിത്യോത്സവ്
എഡിറ്റര്‍
Thursday 14th November 2013 8:06am

risala

കുവൈത്ത് സിറ്റി. രിസാല സ്റ്റഡി സര്‍ക്കിള്‍ സിറ്റി ഏരിയ സാഹിത്യോത്സവ് സിറ്റി മന്ന സല്‍വ റെസ്‌റ്റോറന്റില്‍ നവംബര്‍ 15 വെള്ളി വൈകു. 3 മണിക്ക് ആരംഭിക്കും.

ജനറല്‍ സീനിയര്‍ വിഭാഗങ്ങളിലായി മാപ്പിളപാട്ട്, മലയാള പ്രസംഗം, മദ്ഹ്ഗാനം, മാലപ്പാട്ട്, സംഘം ഗാനം, പ്രബന്ധം മലയാളം, കഥാരചന തുടങ്ങീ മത്സരങ്ങളില്‍ സിറ്റി ഏരിയയിലെ വിവിധ മത്സരാര്‍ത്ഥികള്‍ പങ്കെടുക്കും.

സമാപന സംഗമത്തോടൊനുന്ധിച്ചു റിമോട്ട് പാരന്റിംഗ് ക്ലാസ്, ബുര്‍ദ്ധ ആലാപനം,ഇശല്‍ വിരുന്ന്, പള്ളികൂടം തുടങ്ങിയവ ഉണ്ടായിരിക്കും.

Advertisement