Categories

ആര്‍ എസ് സി ബുക്ക് ടെസ്റ്റ് നാളെ

rsc-book-test

റിയാദ് : റബീഉല്‍ അവ്വലില്‍ ‘മുത്ത് നബി വിളിക്കുന്നു’ എന്ന പ്രമേയത്തില്‍ ഐ സി എഫ് ഗള്‍ഫില്‍ നടത്തുന്ന കാമ്പയിനോടനുബന്ധിച്ച് രിസാല സ്റ്റഡി സര്‍ക്കിള്‍ സൗദി നാഷണല്‍ കമ്മിറ്റി ടെലി ക്വിസ് സംഘടിപ്പിക്കുന്നു.

തിരുനബിയുടെ ജീവിതവും സന്ദേശവും പഠിക്കാന്‍ അവസരമൊരുക്കുന്നതിനാണ് മത്സരപരിപാടി സംഘടിപ്പിക്കുന്നത്.

മത്സരത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്ക് 0534507132, 0534537565, 0545442402 എന്നീ നമ്പറുകളില്‍ ജനുവരി 24 ന് ഉച്ചക്ക് 2 മണി മുതല്‍ 5 മണിവരെ വിളിക്കാവുന്നതാണ്.

വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.

Tagged with: