kapil-sibal ന്യൂദല്‍ഹി: റിലയന്‍സിന് വേണ്ടി വഴിവിട്ടു സഹായിച്ചുവെന്ന പൊതുതാല്‍പ്പര്യ ഹരജിയില്‍ കേന്ദ്രടെലികോം മന്ത്രി കപില്‍ സിബലിന് വേണ്ടി പ്രമുഖ അഭിഭാഷകാനായ രോഹിന്‍ടണ്‍.എസ് നരിമാന്‍ സുപ്രീംകോടതിയില്‍ ഹാജരായി.

റിലയന്‍സിന് 650 കോടി രൂപ പിഴയിട്ടത് കപില്‍ സിബല്‍ അഞ്ച് കോടി രൂപയാക്കി കുറച്ചുവെന്നാരോപിച്ചാണ് പൊതു താല്‍പ്പര്യ ഹരജി.

Subscribe Us:

ഇതുമായി ബന്ധപ്പെട്ട കേസ് നരിമാനെ ഏല്‍പ്പിച്ചതില്‍ പ്രതിഷേധിച്ച് സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം രാജി സമര്‍പ്പിരുന്നു.