എഡിറ്റര്‍
എഡിറ്റര്‍
റോയല്‍ എന്‍ഫീല്‍ഡിന്റെ പുത്തന്‍ മോഡലുകള്‍ ഉടന്‍ വിപണിയില്‍: ബുക്കിങ് ആരംഭിച്ചു
എഡിറ്റര്‍
Monday 13th March 2017 3:02pm

റോയല്‍ എന്‍ഫീല്‍ഡിന്റെ 2017ലെ മോഡലുകള്‍ ഉടന്‍ ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്. 2017 ജനുവരി ആദ്യം പുറത്തിറങ്ങിയ യു.കെയില്‍ വില്പന ആരംഭിച്ച മോഡലും ഉടന്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലെത്തും.

പുത്തന്‍ മോഡലുകളുടെ ബുക്കിങ് കമ്പനിയുടെ ചില ഡീലേഴ്‌സില്‍ ആരംഭിച്ചിട്ടുണ്ടെന്നും കര്‍നന്റ്‌ബൈക്ക്.കോം റിപ്പോര്‍ട്ടു ചെയ്യുന്നു. ഈ വര്‍ഷം ഏപ്രിലില്‍ ഡെലിവറി ആരംഭിക്കും.

ബി.എസ്.-ഐ.വി കോംപ്ലിയന്റ് എഞ്ചിനാണ് 2017ല്‍ ഇറക്കിയ മോഡലുകളിലുള്ളത്.

ക്ലാസിക് 500നും ഹിമാലയനും ആന്റി ലോക് ബ്രേക്കിങ് സിസ്റ്റം ഉണ്ട്. ക്ലാസിക് 500ന്റെ പുതിയ മോഡലില്‍ പിന്‍ഭാഗത്തും ഡിസ്‌ക് ബ്രേയ്ക്കുണ്ട്.

Advertisement