എഡിറ്റര്‍
എഡിറ്റര്‍
നിങ്ങളുടെ ഈ അറിവ് ഒരു ജീവന്‍ രക്ഷിച്ചേക്കാം
എഡിറ്റര്‍
Monday 16th April 2012 4:25pm
Monday 16th April 2012 4:25pm

road-accident


ഇത്തരം കാര്യങ്ങളിലുള്ള ശ്രദ്ധക്കുറവ് ചിലപ്പോള്‍ അപകടം പറ്റിയ ആളെ തീര്‍ത്തും മോശപ്പെട്ട അവസ്ഥയിലെത്തിച്ചേക്കാം.


നിരവധി ജീവനുകളാണ് ഓരോ ദിവസവും റോഡില്‍ പൊലിയുന്നത്. അശ്രദ്ധമായ ഡ്രൈവിങ്ങും റോഡുകളുടെ മോശം അവസ്ഥയുമെല്ലാം ഇതിനൊരു കാരണമാണ്.

എന്നാല്‍ അപകടം പറ്റിയ ആളെ രക്ഷിക്കാന്‍ വിമുഖത കാണിക്കുന്ന പ്രവണതയും ഇക്കാലത്ത് ഏറിവരുന്നുണ്ട്. ഇത്തരത്തില്‍ അപകടത്തില്‍ പെട്ടവരെ രക്ഷിക്കാന്‍ ചിലരെങ്കിലും തയ്യാറാകുന്നത് കാണാതെയുമിരിക്കുന്നില്ല.

ഇങ്ങനെ അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാനെത്തുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇത്തരം കാര്യങ്ങളിലുള്ള ശ്രദ്ധക്കുറവ് ചിലപ്പോള്‍ അപകടം പറ്റിയ ആളെ തീര്‍ത്തും മോശപ്പെട്ട അവസ്ഥയിലെത്തിച്ചേക്കാം. അപകടം പറ്റിയവരെ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് കേള്‍ക്കാം.