Categories

ലോ­കകപ്പ് സ­മാ­പ­ന­വേ­ള­യില്‍ ഷാ­ക്കിറ­യെ അ­ണി­യി­ച്ചൊ­രു­ക്കാന്‍ റോ­ബര്‍­ട്ടോ കാവല്ലി

ല­ണ്ടന്‍: ഫുട്‌­ബോള്‍ ലോ­ക­ക­പ്പി­ന്റെ സ­മാ­പ­ന­ച­ട­ങ്ങില്‍ ഷാ­ക്കി­റ­ പ­ങ്കെ­ടു­ക്കു­ന്ന­ത് റോ­ബര്‍ട്ടോ കാവലിയുടെ വ­സ്­ത്ര­ങ്ങള്‍ ധ­രിച്ച്. ഉ­ദ്­ഘാ­ട­ന­ച­ട­ങ്ങില്‍ ഷാ­ക്കി­റ പാ­ടി­ത­കര്‍­ത്ത­തു­പോ­ലെ ഇ­ത്ത­വ­ണ­യും ലോ­ക­ക­പ്പി­ന്റെ ഔ­ദ്യോ­ഗി­ക­ഗാ­നം വാ­ക്ക വാക്ക പാ­ടി­കൊ­ണ്ടാ­യി­രിക്കും കാ­ണിക­ളെ ക­യ്യി­ലെ­ടു­ക്കു­ക. സില്‍­ക്കും, പി­ങ്ക് പൂ­ക്കളും പ്രിന്റു­ക­ളു­ം, മുത്തും പ­തി­ച്ച വ­സ്­ത്ര­മാ­യി­രിക്കും ഷാക്കി­റ ധ­രി­ക്കു­ന്നത്. ഉ­ദ്­ഘാ­ട­ന­വേ­ള­യിലും ഇ­റ്റാ­ലി­യന്‍ ഫാ­ഷന്‍ ഡി­സൈ­നറാ­യ റോ­ബെര്‍­ട്ടോ­ രൂ­പ­കല്‍­പ്പ­ന­ചെയ്­ത വ­സ്­ത്ര­മാ­ണ് ലോ­ക­പ്ര­ശസ്­ത പോ­പ് ഗായി­ക ഷാ­ക്കി­റ ധ­രി­ച്ചി­രു­ന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.