എഡിറ്റര്‍
എഡിറ്റര്‍
പെട്രോള്‍ പമ്പില്‍ കവര്‍ച്ച നടത്തിയവരെ സിസി ടിവി ക്യാമറയുടെ സഹായത്തോടെ പിടിച്ചു
എഡിറ്റര്‍
Tuesday 14th August 2012 8:47am


പെട്രോള്‍ പമ്പില്‍ ജീവനക്കാരെ ആക്രമിച്ച് പണം കവര്‍ന്ന സംഘത്തെ സിസി ടിവി ക്യാമറയുടെ സഹായത്തോടെ പോലീസ് പിടികൂടി. തൃക്കാക്കരയുള്ള പെട്രോള്‍ പമ്പില്‍ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്ന മോഷണം അരങ്ങേറിയത്.

Advertisement