ബീജിങ്: ചെനയിലെ ജിയാങ്‌സൂ പ്രവിശ്യയില്‍ ബസ്സും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ 23 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആന്‍ഹ്യൂപ്രവിശ്യയിലെ നാന്‍ജിങ് ദേശീയ പാതയിലാണ് അപകടം നടന്നത്.

അപകടത്തില്‍ 23 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ആറുപേരുടെ നില ഗുരുതരമാണ്. 53 ആളുകള്‍ കയറിയ ബസ്സ് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

Subscribe Us: