കൊച്ചി: ഐ ജി ടോമിന്‍ തച്ചങ്കരിയുടെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള റിയാന്‍ സ്റ്റുഡിയോക്കെതിരെയുള്ള ഫിലിം ചേംബര്‍ ഉപരോധം പിന്‍വലിച്ചു. വ്യാജ സി ഡി നിര്‍മ്മാണത്തിന് റിയാന്‍ സ്റ്റുഡിയോ കൂട്ടുനിന്നതില്‍ പ്രതിഷേധിച്ചായിരുന്നു ഉപരോധം.

ചേംബര്‍ പ്രസിഡന്റ് എവര്‍ഷൈന്‍ മണിയാണ് ഉപരോധം പിന്‍വലിക്കുകയാണെന്ന് അറിയിച്ചത്.

Subscribe Us: