റിയാദ്: റിയാദിലെ കിങ് അബ്ദുല്ല ഫൈനാന്‍ഷ്യല്‍ സിറ്റിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്ന് നിരവധി പേര്‍ മരിച്ചതായി സൂചന. ഇന്ന് രാവിലെ ജോലിക്കെത്തിയ ഇന്ത്യക്കാര്‍ ഉള്‍പ്പെടയുള്ള മുപ്പതോളം പേര്‍ അപകടത്തില്‍ പെട്ടതായാണ് കരുതുന്നത്. സ്ഥലത്ത് രക്ഷപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

29 ഓളം നിലയുടെ നിര്‍മ്മാണം പൂര്‍ത്തിയായ കെട്ടിടത്തിന്റെ 17ാം നിലയിലാണ് അപകടമുണ്ടതെന്നാണ് കരുതുന്നത്.

Subscribe Us: